photo
വി.കെ ഷാജി

കൊയിലാണ്ടി: തിരുവനന്തപുരം മോഡൽ ഗവ. എൽ.പി സ്കൂൾ പ്രധാനദ്ധ്യാപകൻ വി.കെ ഷാജി (49) നിര്യാതനായി. മാതാവ്: സരോജിനി, സഹോദരങ്ങൾ: രാജീവൻ വി ഫോർ യു, രജീഷ് വെങ്ങളത്തുകണ്ടി (നഗരസഭാ കൗൺസിലർ, കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ്). സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.