വിജയ മധുരം... കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വിജയിച്ച എം.കെ. രാഘവനും ഷാഫി പറമ്പിലും കോഴിക്കോട് ലീഗ് ഹൗസിൽ അന്യോന്യം മധുരം നൽകുന്നു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ലീഗ് നേതാവ് മായിൻ ഹാജി തുടങ്ങിയവർ സമീപം.
വിജയ മധുരം... കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വിജയിച്ച എം.കെ.രാഘവനും ഷാഫി പറമ്പിലും കോഴിക്കോട് ലീഗ് ഹൗസിൽ മധുരം നൽകി ആഹ്ലാദം പങ്കിടുന്നു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ലീഗ് നേതാവ് മായിൻ ഹാജി തുടങ്ങിയവർ സമീപം.