vv
കോഴിക്കോട് എം.കെ രാഘവൻ വിജയത്തോടനുബന്ധിച്ച് നടന്ന ആഹ്ലാദ പ്രകടനം

വൻ ഭൂരിപക്ഷത്തിൽ വിജയിച്ച കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവനും വടകര മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിലും പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു. ഫോട്ടോ: രോഹിത്ത് തയ്യിൽ