കോഴിക്കോട് ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി എം കെ രാഘവൻ കൊടുവള്ളിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു