img
ലക്ഷ്മി അമ്മ

വടകര: പുതുപ്പണം പരേതനായ കണാരൻ നായരുടെ ഭാര്യ ആശ്മി നഗർ തെയ്യത്താം കണ്ടിയിൽ ലക്ഷ്മി അമ്മ (75) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, റീന,അനീഷ്. മരുമക്കൾ: ഷീബ, ശശികുമാർ, പ്രീനി. സഞ്ചയനം തിങ്കളാഴ്ച.