photo
ചരമം

കൊയിലാണ്ടി: ആനക്കുളം അട്ടവയൽ ചന്ദ്രമതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പത്ത് ബാലൻ. മക്കൾ: രാജീവൻ, ബിന്ദു,മോളി, ഷാജി,പരേതനായ ശിവദാസ്. മരുമക്കൾ: രേവതി,ഗീത,രാജൻ, സുരേഷ്,ശ്രീപ്രിയ,സഹോദരൻ: ചന്ദ്രൻ കൊയിലാണ്ടി. സഞ്ചയനം വ്യാഴാഴ്ച.