കൊയിലാണ്ടി: പന്തലായനി പട്യാം വീട്ടിൽ അശോകൻ (75) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ബിന്ദു ബീന , മരുമക്കൾ: രാധാകൃഷ്ണൻ (നടക്കാവ് ) ബാബു (വള്ളിക്കുന്ന് ) സഹോദരങ്ങൾ: സരസ (കുഞ്ഞമ്മ ) പരേതരായ ബാലൻ , ശിവൻ , ചന്ദ്രൻ . രതീദേവി