photo
ചരമം

കൊയിലാണ്ടി: അരിക്കുളം , മാവട്ട് കാവുതേരിമീത്തൽ കമലാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ: കെ. എം ചന്ദ്രൻ ( ഡയറ്റ് റിട്ട. സീനീയർ ലക്ചറർ) രാധാകൃഷ്ണൻ ദേവതാരം (പ്രസിഡന്റ്, അരീക്കര പരദേവത ക്ഷേത്ര കമ്മിറ്റി). മരുമക്കൾ: ശ്രീജ ( മുൻ അദ്ധ്യാപിക, കോഴൂർ യു.പി കാപ്പുമ്മൽ ), സുബിഷ (ശ്രീ രാമകൃഷ്ണ മിഷൻ സ്ക്കൂൾ ,കോഴിക്കോട്)