kunnamangalamnews
രവീന്ദ്രൻ

പെരുവയൽ: റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ കോഴിക്കോട് കോട്ടുളി വാരിയംവീട് പറമ്പ് രവീന്ദ്രൻ ( 70)നിര്യാതനായി. പരേതരായ വി.ആർ അപ്പു വൈദ്യരുടെയും കാർത്ത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ: വി.ആർ. രാമകൃഷ്ണൻ (റിട്ട: നഴ്സിംഗ് അസിസ്റ്റന്റ് കോഴിക്കോട് മെഡിക്കൽ കോളേജ്), രാധാകൃഷ്ണൻ( രാമകൃഷ്ണാ ആര്യവൈദ്യശാല, കുതിരവട്ടം, ഗിരിജ (കെ.എസ്. ഇ. ബി. പെരുമണ്ണ ), രജിത്ത്കുമാർ ( മെഡിക്കൽ കോളേജ്, ആശുപത്രി വർക്ക് ഷോപ്പ്).സഞ്ചയനം വ്യാഴാഴ്ച.