തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രസ്സ് ക്ലബിൽ മീറ്റ് ദി പ്രസ്സിനെത്തിയ എം.കെ. രാഘവൻ എം.പി മറ്റൊരു പത്ര സമ്മേളനത്തിനെത്തിയ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാറിനെ കണ്ടപ്പോൾ.
ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.കെ. രാഘവൻ എം.പി ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാറിനെ കണ്ടുമുട്ടിയപ്പോൾ