d
കണാരൻ

മേപ്പയ്യൂർ: വിളയാട്ടൂർ മുട്ടപ്പറമ്പിലെ ആലയുള്ള കണ്ടി കണാരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി , മക്കൾ: ദേവി, ലീല കുഞ്ഞിക്കണ്ണൻ, രാജൻ (മെഡിക്കൽ കോളേജ് ജീവനക്കാരൻ) , വിജയൻ, സഹോദരൻ: പരേതനായ ചാത്തു ( മണിയൂർ) മരുമക്കൾ: കേളപ്പൻ, ചെക്കോട്ടി (തുറയൂർ),ഷീബ, സനില, ഷോണിയ