കരുമല: വട്ടോളി ബസാറിലെ ചെറിയ ഭഗവതി ചാലിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ പത്മിനി അമ്മ (78 ) കരുമല
ചെങ്കുന്നത്ത് വീട്ടിൽ നിര്യാതയായി. മക്കൾ: മധുസൂദനൻ, മിനി, പരേതനായ ജയചന്ദ്രൻ, ഗീത (ഷിജാസ് ടെക്സ്റ്റയിൽസ്, ബാലുശ്ശേരി)
മരുമക്കൾ: വിജയരാഘവൻ (പബ്ലിക് ലൈബ്രറി താമരശ്ശേരി) രമേശൻ ( രേഷ്മ ഇൻഡസ്ട്രിയൽ കരുമല), ലത, സന്ധ്യ.
സഹോദരങ്ങൾ: സുഭദ്ര, വിജയകുമാരി, ബാലാമണി, രമണി. പരേതയായ ഭാനുമതി. സഞ്ചയനം ഞായറാഴ്ച.