teacher
അദ്ധ്യാപക നിയമനം

മുക്കം: ചേന്ദമംഗല്ലൂർ ഗവ.യു.പി.സ്കൂളിൽ ഒഴിവുള്ള ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം (പാർട് ടൈം) തസ്തികയിൽ താല്ക്കാലിക നിയമനത്തിനുള്ള അഭിമുഖം ജൂൺ 20ന് രാവിലെ 10.30ന് നടക്കും. ചെറുവാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്കൽ സയൻസ് അദ്ധ്യാപക തസ്തികയിൽ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം 15 ന് രാവിലെ 10.30 ന്. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം അദ്ധ്യാപകതസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം ജൂൺ 14 ന് രാവിലെ 10ന് നടക്കും,