കൊയിലാണ്ടി: പെരുവട്ടൂർ, തേവർ വളപ്പിൽ വേലായുധൻ (62)നിര്യാതനായി. ഭാര്യ: ചന്ദ്രിക .മക്കൾ: അഭിജിത്ത് ,അവന്തിക, സഹോദരങ്ങൾ: ശാരദ, അശോകൻ ,ബേബി. സഞ്ചയനം ഞായറാഴ്ച.