സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റിലെ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ലോഗോ പ്രകാശനം എം കെ രാഘവന്‍ എം പി നിര്‍വഹിക്കുന്നു. കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബ് ഫ്രാഞ്ചൈസി ഉടമയും ഐബിഎസ് സോഫ്റ്റ്‌വെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ എന്നിവര്‍ സമീപം.
കാലിക്കറ്റ് ഫുട്‌ബോൾ ക്ലബ് ലോഗോ പ്രകാശനം എം.കെ.രാഘവൻ എം.പി നിർവഹിക്കുന്നു. കാലിക്കറ്റ് ഫുട്‌ബോൾ ക്ലബ് ഫ്രാഞ്ചൈസി ഉടമ വി.കെ.മാത്യൂസ്, കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ എന്നിവർ സമീപം.