വല നിറയുമോ... ട്രോളിങ് ആരംഭിച്ചതിടെ ചൂണ്ടലും വീശു വലകളിലും നിന്നുള്ള നല്ല മത്സ്യങ്ങൾക്ക് ആളുകൾ ഏറായാണ്. കോഴിക്കോട് വടകര സാൻഡ് ബാഗ്‌സ് ബീച്ചിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
വല നിറയുമോ... ട്രോളിംഗ് നിരോധനം വന്നതോടെ ചൂണ്ടലും വീശു വലകളുമായി ആളുകൾ പുഴകളും കടലിന്റെ കൈവഴികളും തേടി പോവുകയാണ്. കോഴിക്കോട് വടകര സാൻഡ് ബാഗ്‌സ് ബീച്ചിന് സമീപത്തെ കാഴ്ച.