പെരുന്നാൾവർണം വാനിലും...
പെരുന്നാൾ ദിനത്തിൽ കോഴിക്കോട് വടകര പയംകുറ്റി മലയിലെ എക്കോപോയന്റിൽ സൂര്യാസ്തമനം കാണാനെത്തിയവർ.