മേപ്പയ്യൂർ: അരിക്കുളം പാലിയേറ്റീവിന്റെ ധനശേഖരണാർത്ഥം ജനകീയ സമിതി രൂപീകരിച്ചു. പ്രസിഡന്റ് എ.എം. സുഗതൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി രജനി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എ.എം. സുഗതൻ(ചെയർമാൻ), കെ അബിനീഷ് , കെ.എം. അമ്മത്, എ. സി .ബാലകൃഷ്ണൻ, എ കെ എൻ അടിയോടി, ഇ. രാജൻ, അഹമ്മദ് മൗലവി, ബീന തൈക്കണ്ടി, വി.എം. ഉണ്ണി (വൈസ് ചെയർമാൻമാർ), വി. ബഷീർ (കൺവീനർ), ഡോ. സി. സ്വപ്ന, ടി.എം.രജീല, അഷറഫ് വള്ളോട്ട്, ടി കെ ശശി, രാധാകൃഷ്ണൻ എടവന ,സി .രാധ , മുജീബ് റഹ്മാൻ, ടി സുധീഷ് , ചാലയിൽ രവി (ജോ : കൺവീനർമാർ ),എൻ.വി. നജിഷ് കുമാർ ട്രഷറർ)