photo
ചരമം

കൊയിലാണ്ടി:പുളിയഞ്ചേരി ഉണിത്രാട്ടിൽ ലക്ഷ്മി നിവാസിൽ യു. ശ്രീധരൻ (73) നിര്യാതനായി. മർച്ചന്റ് നേവി റിട്ട. ചീഫ് ഓഫീസറായിരുന്നു. അച്ഛൻ: പരേതനായ ടി.എ. കുഞ്ഞിരാമൻ നായർ. അമ്മ: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: പരേതയായ ശെെലജ. മക്കൾ: ഡോ. യു. സൻജിത്ത്, ഷിൻജിത്ത് (യു.കെ). മരുമക്കൾ: ബിജില ( ഒഫ്ത്താൽമജിസ്റ്റ് ഗവ: മെഡിക്കൽ കോളേജ്, തൃശൂർ), സികില (യു.കെ.). സഹാേദര ങ്ങൾ: പരേതനായ യു. രാജീവൻ (കാേഴിക്കാേട് ഡി.സി.സി. മുൻ പ്രസിഡന്റ്), യു. ഇന്ദിര, യു. മുരളീധരൻ, യു. സുമതി, യു. ഉണ്ണികൃഷ്ണൻ ( മാതൃഭൂമി റിപ്പാേർട്ടർ, കൊയിലാണ്ടി). സംസ്കാരം ഇന്ന് വൈകീട്ട് നാലരയ്ക്ക് വീട്ടുവളപ്പിൽ.