panikker
പണിക്കർ സൊസൈറ്റി

മണ്ണൂർ: പണിക്കർ സർവീസ് സൊസൈറ്റി മണ്ണൂർ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറി എം.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ തച്ചറക്കൽ ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി ടി.കെ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ശൈലജ, സീത പ്രദീപ് ,ടി.കെ .സന്ദി പ്. എം .കെ. ദിലിപ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി. ടി.കെ പ്രദീപ് കുമാർ (ചെയർമാൻ), എം .കെ .റീലിഷ് (സെക്രട്ടറി), എ.കെ .ദീലീപ് നല്ലൂർ (ജോ.സെക്രട്ടറി), എ ,കെ ,അനിൽ (വൈ.ചെയർമാൻ), ടി .കെ. .ഷൈലജ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു