വടകര: പുതുപ്പണം കപ്പള്ളി താഴകുനി (ഏരത്ത്) ദാമു (80) നിര്യാതനായി. ഭാര്യ:ശാന്ത. മക്കൾ: അജിത്ത് കുമാർ, അനീഷ് കുമാർ, അനിൽ കുമാർ, അനൂപ. മരുമക്കൾ: പ്രശാന്ത്, അഭിഷ , പ്രവിത. സഹോദരങ്ങൾ: ശശീന്ദ്രൻ , സുരേന്ദ്രൻ , നാരായണി.