mazha-
അപകടമീ മഴയാത്ര... കനത്ത കാറ്റിലും മഴയിലും ഇത്തരം സാഹസികമായ യാത്രകൾ വൻ അപകടങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത്. കോഴിക്കോട് തൊണ്ടയാട് ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച്ച.

അപകടമീ മഴയാത്ര... കനത്ത കാറ്റിലും മഴയിലും ഇത്തരം സാഹസികമായ യാത്രകൾ വൻ അപകടങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത്. കോഴിക്കോട് തൊണ്ടയാട് ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച്ച ഫോട്ടോ : എ.ആർ.സി. അരുൺ