img20240624
ശങ്കുണ്ണി നായർ

മുക്കം: വട്ടോളിപ്പറമ്പ് എടക്കാട്ടുപറമ്പിൽ ശങ്കുണ്ണി നായർ (75) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ജിഷ (തിരുവങ്ങൂർ ഹയർ

സെക്കൻഡറി സ്കൂൾ അദ്ധ്യാപിക), ജിനി (എടവണ്ണപ്പാറ മുണ്ടക്കൽ എ യു പി സ്കൂൾ അദ്ധ്യാപിക). മരുമക്കൾ: മനോജ് പേരാമ്പ്ര (മൂടാടി സൗത്ത് എൽ.പി സ്കൂൾ അദ്ധ്യാപകൻ), ദിനേശൻ കാരന്തൂർ (ഐ.ഐ.എം കോഴിക്കോട്). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, മോഹൻദാസ്, ശശികുമാർ, സൗമിനി.