lockel

​ഫറോക്ക്: ഫർണിച്ചർ മാനുഫാക്ടേഴ്‌സ് മർച്ചന്റ്‌സ് വെൽഫെയർ അസോസിയേഷൻ ​ ഫറോക്ക് മേഖല ​യോഗം കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ചന്ദ്രിക മെറ്റൽസ് ഉദ്ഘാടനം ​ചെയ്തു .​ സംസ്ഥാന സെക്രട്ടറി പ്രസീദ് ഗുഡ് വേ അ​ദ്ധ്യക്ഷത വഹിച്ചു, എസ്എസ്എൽസി, പ്ലസ് ടു ​വിദ്യാർത്ഥികളെ അനുമോദി​ച്ചു , ഫർണിച്ചർ വ്യവസായത്തിൽ 70 വയസ് കഴിഞ്ഞ മുതിർന്നവരായ ബാലകൃഷ്ണൻ ​(ബാലകൃഷ്ണ ഫർണിച്ചർ​), ബീരാൻ കാരാട്ടിയാട്ടിൽ എന്നിവരെ​ ആദരി​ച്ചു. ബാബു ചന്ദ്രിക മെറ്റൽസ് നന്ദി പറഞ്ഞു. ഭാരവാഹികൾ:​ ബഷീർ പറമ്പൻ (പ്രസിഡന്റ് ), അസ്കർ കളത്തിങ്ങൽ ( ജനറൽ സെക്രട്ടറി ), നിയാസ് ​.ബി, ഫൈസൽ ബാവ ​(വൈസ് പ്രസിഡന്റുമാർ​), ദീപക് ​, മുസ്തഫ തറമ്മൽ, ​(ജോ.സെക്രട്ടറിമാർ​), മുഹമ്മദ് സിദ്ദീഖ് ( ട്രഷറർ ).