img20240626wa00943
കുഞ്ഞിരാമൻ

പേരാമ്പ്ര: കോടേരിച്ചാലിലെ കാരെപ്പൊയിൽ കുഞ്ഞിരാമൻ വടക്കുമ്പാട് (70) നിര്യാതനായി. ഭാര്യ:ജാനു. മക്കൾ : ഷീജ, ഷിജു, ഷിനി.

മരുമക്കൾ:കുഞ്ഞിരാമൻ (ചങ്ങരോത്ത് ), ബാലകൃഷ്ണൻ (ചെമ്പനോട),ബിന്ദു. സഹോദരങ്ങൾ - മാധവി, രാധ, രാജൻ, ലത, പരേതനായ ശങ്കരൻ.