അരിക്കുളം: മാവട്ട് പുത്തല ത്ത് കണ്ടി പോക്കറുടെ ഭാര്യ കുഞ്ഞായിഷ (87) നിര്യാതയായി. മക്കൾ :ആലികുട്ടി, കുഞ്ഞമ്മത്, അബ്ദുറഹിമാൻ, ബഷീർ,അസീസ്, ഫാത്തിമ,സൈനബ. ജമീല,പരേതനായ കുഞ്ഞിമൊയ്തി. മരുമക്കൾ മൊയ്തി എ കെ സി (വാകമോളി), മൊയ്‌തീൻ ടി കെ (പെരുവട്ടൂർ) കുട്ട്യാലി തേവിലേരീ (വാളൂർ), ആയിഷ ചാലിൽ (ഊര ള്ളൂർ),നഫീസ (പുതുശ്ശേരി താഴ), സെക്കീന (പള്ളിയത്ത് കുനി),റൈഹാനത്ത് (മണിയൂർ), (റൈഹാനത്ത്) പാലച്ചുവട്,റഹ്മത്ത് (കീഴരിയൂർ).
സഹോദരങ്ങൾ കുഞ്ഞമ്മത് ചാലിൽ സി. വി കുഞ്ഞിമൊയ്തി, പരേതനായ സി. വി അമ്മോട്ടി( മൂവരും കീഴരിയൂർ )