ബേപ്പൂർ: നടുവട്ടം പരേതനായ മണ്ടോടി ശേഖരന്റെ ഭാര്യ സത്യഭാമ (86) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ (റിട്ട. യുനൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് ) ഹേമന്ദ് കുമാർ, സുധീർ കുമാർ (മണ്ടോടി ഭാരത് ഗ്യാസ്) രജിത, സുനിൽകുമാർ. മരുമക്കൾ: ദീപ, ശ്രീലത, ബിന്ദു, പ്രഭാകരൻ, രജിത സഹോദരങ്ങൾ: പരേതരായ രവീന്ദ്രൻ, പ്രസന്ന, തങ്കം, സംസ്ക്കാരം ഇന്ന് രാവിലെ 11 മണി, ഗോതീശ്വരം ശ്മശാനത്തിൽ, സഞ്ചയനം ഞായറാഴ്ച