
സായ്പ്പുകവല : കല്ലുപറമ്പിൽ ഫിലിപ്പ് കെ ദാനിയേലിന്റെ (ബാബു) ഭാര്യ ത്രേസ്യാമ്മ ഫിലിപ്പ് (ഗ്രേസി - 48) നിര്യാതയായി. വല്ലകം ചന്ദ്രാഴ്ത്ത് കുടുംബാംഗം. മകൾ : റ്റിനു ഫിലിപ്പ് (ഇൻഫോടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കോയമ്പത്തൂർ). സംസ്‌കാരം ഇന്ന് 11 ന് പാക്കിൽ സെന്റ് തെരേസാസ് റോമൻ കത്തോലിക്കാ പള്ളിയിൽ.