kob-chndrasekhran

കുടമാളൂർ : കരികുളങ്ങര ജ്യോതിയിൽ എം.ചന്ദ്രശേഖരൻ നായർ (എം.സി.നായർ, 93) നിര്യാതനായി. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ റിട്ട. സീനിയർ മാനേജരും, കോട്ടയം കളരിക്കൽ ഏജൻസീസ് മുൻ എം.ഡിയുമായിരുന്നു. വൈക്കം മരോട്ടിക്കൽ കുടുംബാംഗം. ഭാര്യ : കുടമാളൂർ പാലക്കാട്ട് കുടുംബാംഗം പരേതയായ പി.ജി.പദ്മാവതി അമ്മ. മക്കൾ : ഡോ. ബീനാ ചന്ദ്രൻ (റിട്ട. എച്ച്.ഒ.ഡി, പടിയാർ ഹോമയോ മെഡിക്കൽ കോളേജ്, ചോറ്റാനിക്കര), ലതാ ചന്ദ്രൻ (റിട്ട. എസ്.ബി.ഐ), വിനോദ് ചന്ദ്രൻ (ബാങ്ക് ഒഫ് ബറോഡ, തിരുവല്ല). മരുമക്കൾ : ഡോ. കെ.ആർ.നന്ദകുമാർ (റിട്ട. സൂപ്രണ്ട്, ഗവ. ഹോമയോ ആശുപത്രി), മനോജ് ഗോവിന്ദ് (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ എ.ഒ, കോട്ടയം), ഫെമി (എച്ച്.ഡി.എഫ്.സി, തിരുവല്ല).
സംസ്‌കാരം ഇന്ന് രണ്ടിന് തിരുവല്ല മതിൽഭാഗത്ത് ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം നീരാഞ്ജനം വീട്ടുവളപ്പിൽ.