കരഞ്ഞു കുളമാക്കല്ലേ ... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ അയാൻ കരയുമ്പോൾ കൗതുകത്തോടെയും ചിരിയോടെയും ഇരിക്കുന്ന മറ്റ് കുട്ടികൾ ഫോട്ടോ : ശ്രീകുമാർ ആലപ്ര