വൈക്കം : ചെമ്മനത്തുകര ഗവ. യു.പി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) ലീവ് വേക്കൻസിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ടിച്ചറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 5ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.