abin-raj

പാലാ: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ 2024ലെ മികച്ച സംവിധാന പുരസ്‌കാരം എബിൻരാജ് മാളിയേക്കലിന്. ഇദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച സ്മാരക ദിനങ്ങൾ എന്ന ഡോക്യുമെന്ററിക്കാണ് പുരസ്‌കാരം. പാലാ ചെത്തിമറ്റം സ്വദേശിയാണ് എബിൻരാജ്.