thiru

കോട്ടയം കാത്തു...കോട്ടയം ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഭിനന്ദിക്കുന്നു.കെസി ജോസഫ്,മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം