francis

ആവേശം...കോട്ടയം ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെ ചാണ്ടി ഉമ്മൻ എം.എൽ.എയുടെ നേതൃത്വത്തിൽ എടുത്തുയർത്തി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തുന്നു