കോട്ടയം : ലോക്സഭാ ഇലക്ഷനിലെ തിളക്കമാർന്ന വിജയം നേടിയ ഷാഫി പറമ്പിലും, ഡീൻ കുര്യാക്കോസും നാളെ രാവിലെ 9.40ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തി പ്രാർത്ഥന നടത്തും.