gust

വൈക്കം: കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, കെമിസ്ട്രി വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ എറണാകുളം കാര്യാലയത്തിൽ രജിസ്​റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം www.stxavierscollegevaikom എന്ന സൈ​റ്റിൽ ലഭ്യമാണ്. അപേക്ഷകൾ 11ന് മുമ്പായി സെന്റ് സേവ്യേഴ്‌സ് കോളേജ്, കൊതവറ, വൈക്കം 686607 എന്ന വിലാസത്തിലോ stxaviersvkmapp@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കണം. ഫോൺ: 9544958526.

കോത്തല: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജി.ഡി.എ, മോപ്പ് കോഴ്‌സുകളിൽ വൊക്കേഷണൽ ടീച്ചർ തസ്തികയിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം : 7 ന് രാവിലെ 11.30 ന്.