ഇല അടയിൽ...കോട്ടയം ഡിസിസി ഓഫീസിലിരുന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും കെസി ജോസഫ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫും ഇല അട കഴിച്ച്കൊണ്ട് ടിവിയിൽ തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്നു