kobkunjumol

തിരുവഞ്ചൂർ: കുന്നപ്പള്ളിൽ വീട്ടിൽ കുഞ്ഞുമോൾ (60) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. മക്കൾ: സരിത, സനൽ. മരുമകൻ: രാജീവ് പീരുമേട്. സംസ്‌കാരം നടത്തി.