
മോനിപ്പള്ളി : ആച്ചിയ്ക്കൽ കടവുങ്കൽ (അരഞ്ഞാണി പുത്തൻപുരയിൽ) ചിന്നമ്മ (84) നിര്യാതയായി. ഇലഞ്ഞി ഇരണ്യാകുളത്തിൽ കുടുംബാംഗം. ഭർത്താവ് : പരേതനായ കെ.ഡി.ആഗസ്തി. മക്കൾ : ഡോളി, ജാൻസി, സിസ്റ്റർ ഷാന്റി (ഹോളി ക്രോസ് കോൺവെന്റ്), ഫ്ലോമി. മരുമക്കൾ : ജോർജ്, തോമസ്, ജോയ്. സംസ്കാരം ഇന്ന് 2.30 ന് ഉദയഗിരി സെന്റ് ജോസഫ് പള്ളിയിൽ.