teacher

ചങ്ങനാശേരി:അമര പി.ആർ.ഡി.എസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ ഇംഗ്ലീഷ്,ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിറ്റിക്സ് വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഡിഡി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 14ന് മുൻപായി മാനേജർ പി.ആർ.ഡി.എസ് കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് അമര പി.ഒ ചങ്ങനാശേരി 686546 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ:0481 2442655.