
കേരള കൗമുദി കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ ഹാളിൽ നടത്തിയ പത്ത്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസും സി.കെ. ആശ എം..എൽ.എ ഉദ്ഘാടനം ചെയ്യുന്നു. വൈക്കം ലേഖകൻ അമർജ്യോതി, എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, കരിയർ വിദഗ്ദ്ധൻ സാബു തോമസ്, പിന്നണി ഗായകൻ വി.ദേവാനന്ദ്, എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പിവി ബിനേഷ്, ശ്രീ മഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം നായർ, നഗരസഭാ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, പരസ്യ വിഭാഗം മാനേജർ അഖിൽ രാജ് എന്നിവർ സമീപം