eliamma

പാമ്പാടി (വെള്ളൂർ) : നൊങ്ങൽ പാറേക്കാട്ടിൽ ഏലിയാമ്മ ജോൺ (കുഞ്ഞമ്മ-85) നിര്യാതയായി. പരേത വെള്ളൂർ തോട്ടപ്പള്ളി ഇഞ്ചിയിൽ കുടുംബാംഗം. മക്കൾ : ജോയി, ബേബി, സാലി, എൽസി, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ : പാമ്പാടി ഇലക്കൊടിഞ്ഞി ഓർവയലിൽ മോളി, മുക്കൂട്ടുതറ പ്രപ്പോസ് വള്ളിമല
ഉഷാ, മണിമല ഉള്ളായം വെട്ടിക്കോട്ട് ജോണി, കോഴിക്കോട് മുക്കം പാറത്തോട് പാറേക്കാട്ടിൽ പുഷ്പൻ, പള്ളിക്കത്തോട് കൂവപൊയ്ക ചാത്തംപറ പരേതനായ ജോസഫ്. സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് പാമ്പാടി വെള്ളൂർ ശാരോൻ ഫെലോഷിപ്പിന്റെ കോത്തല സെമിത്തേരിയിൽ.