mathew

പുളിങ്കുന്ന്: കിഴക്കേച്ചിറ മലയിൽ മാത്യു തോമസ് (മാത്തുക്കുട്ടി-69) നിര്യാതനായി. ഭാര്യ: ഷീലമ്മ ആലപ്പുഴ തത്തംപളളി മേത്തരി വെളിയിൽ കുടുംബാംഗം. മക്കൾ: ഷാൽബി, ഷോണി (കുവൈത്ത്). മരുമക്കൾ: സജി കുന്നുംപുറത്ത് കട്ടപ്പന, സോണിയ വാഴേക്കളം കണ്ണാടി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പളളിയിൽ.