padmavathi

പായിപ്പാട്: ശിശിരം വീട്ടിൽ പരേതനായ പി.ജി ഗംഗാധരന്റെ ഭാര്യ പി.കെ പത്മാവതി (84), റിട്ട. അദ്ധ്യാപിക നിര്യാതയായി. മക്കൾ: പരേതനായ ഷനോജ്, മനോജ് (ഹെഡ്മാസ്റ്റർ, ജി.യു.പി.എസ് പായിപ്പാട്). മരുമകൾ: ബീന. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.