
കൂവപ്പള്ളി: വാകത്താനം പിച്ചനാട്ടുകുളത്ത് കൊച്ചുപറമ്പിൽ ബ്രദറൺ മിഷനറി കെ.സി. സാബു (52) കൂവപ്പള്ളി മിഷൻ ഹൗസിൽ നിര്യാതനായി. ഭാര്യ: മിനി ചെങ്ങന്നൂർ മുളക്കുഴ കുഴിപൊയ്കയിൽ കുടുംബാംഗം. മക്കൾ : സോന (നേഴ്‌സിംഗ് വിദ്യാർത്ഥി, സി.എം.സി, വെല്ലൂർ), തിമോത്തി (പ്ലസ്ടു വിദ്യാർത്ഥി). സംസ്കാരം തിങ്കൾ രാവിലെ 9 ന് പിച്ചനാട്ടുകുളം ബ്രദറൺ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം 12.30 ന് സഭാസെമിത്തേരിയിൽ.