pradheesh

ഏറ്റുമാനൂർ: മംഗളം കോളേജിന് സമീപം വെട്ടുകാട്ടിൽ (ശിവ പാർവ്വതി) പി.വി പ്രതീഷ് (47) നിര്യാതനായി. അച്ഛൻ : പരേതനായ പൊന്നപ്പൻ. അമ്മ : മോളി പൊന്നപ്പൻ. ഭാര്യ : പ്രിയ (ചൊള്ളനാൽ താഴെ കുടുംബാംഗം ). മക്കൾ : ലക്ഷ്മി , ആർഷ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.