കുമരകം : മുഹമ്മയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കുമരകം, അയ്മനം, വെച്ചൂർ , ആർപ്പൂക്കര പഞ്ചായത്തുകളിൽ
ഇറച്ചി, കോഴി - താറാവ് മുട്ട എന്നിവയുടെ വില്പന നിരോധിച്ചു. ജൂൺ 12 വരെയാണ് നിരോധനം.