തമ്പലക്കാട് :കടക്കയം പരദേവതാ ദേവിക്ഷേത്രത്തിലെ പുനപ്രതിഷ്ഠ ചടങ്ങുകൾ ഇന്ന് രാവിലെ ഏഴിനും എട്ടിനും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. തുടർന്ന് ഉപദേവതയായ ഹനുമാൻ ക്ഷേത്രത്തിൽ കലശപൂജ.