thankamma

ചങ്ങനാശേരി: പായിപ്പാട് നാലുകോടി വേഷ്ണാൽ പരേതനായ ചെറിയാച്ചന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്‌കാരം ബുധൻ 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. പരേത മുട്ടാർ തേവാരിൽ കുടുംബാംഗം. മക്കൾ: ജിജി, റെജി (സൗദി), സോജി (യു.കെ). മരുമക്കൾ: റീനാ (പൊഴിക്കാട്, ചിറയിൻകീഴ്), അച്ചു (ചുണ്ടവിളയിൽ, പന്തളം), ജോമോൻ (യു.കെ) (തേവാരി നെടുമുടി).