
തുരുത്തി: പാലത്തിങ്കൽ പി.റ്റി ബേബിയുടെ (ബേബിച്ചൻ) ഭാര്യ റോസമ്മ ബേബി (75) നിര്യാതയായി. പരേത മണിമല കുളങ്ങര കുടുംബാംഗമാണ്. മക്കൾ: സുദീപ് ബേബി (ആർ.ടി.ഒ ഓഫീസ്, ചങ്ങനാശേരി), സുനീഷ് ബേബി (കാനഡ). മരുമക്കൾ: രമ്യാ സുദീപ് പുല്ലേലി തുരുത്തി (അദ്ധ്യാപിക, മേരിറാണി പബ്ലിക് സ്‌കൂൾ, ളായിക്കാട്), റ്റിന്റു സുനീഷ് തുണ്ടിൽ കൊടിനാട്ടുകുന്ന് (കാനഡ). സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് തുരുത്തി മർത്ത് മറിയം ഫൊറോന പളളിയിൽ.